Sun, Sep 13, 2026
33 C
Dubai

പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ വെട്ടി; ട്രെയിൻ സമയം മാറും, വരുമാന നഷ്‌ടവും

കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ആശങ്ക. 2006ൽ സേലം ഡിവിഷന്റെ രൂപവൽക്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്‌ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാണ്. കർണാടകത്തിലെ പഴയ മൈസൂർ പോലെ...

ദേശാഭിമാനി ‘കള്ളൻ വിജയൻ’ വിവാദം; കെആർ അജയൻ രാജിവെച്ചു

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെആർ അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെയാണ് രാജി. വിഎസ് അച്യുതാനന്ദന്റെ അനുസ്‍മരണ ഫീച്ചറുള്ള...

മുത്തങ്ങ ഭൂസമരം; എം. ഗീതാനന്ദൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്ക് ലഭിച്ച അഞ്ചുവർഷത്തെ ശിക്ഷയാണ്...

ഓണാഘോഷം; കാറിൽ എംഡിഎംഎ, എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാർഥികൾ

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ്‌ വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന്...

കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്. മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി...

‘ക്രിസ് ഗെയ്‌ൽ’ 29ന് കേരളത്തിൽ; കൊച്ചി ബ്ളൂ ടൈഗേഴ്‌സ്‌ പോരാട്ടം നേരിൽകാണും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളുമായ യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്‌റ്റ്‌ 29ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യൻമാരായ കൊച്ചിയുടെ...

മുഖ്യമന്ത്രിയുടെ അനുമതി; ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിഎസ് ശരത് ചന്ദ്രനെ നിയമിച്ചു. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞദിവസം ഡെൽഹിയിൽ കെസി...

‘പക്വത കുറവുണ്ടായി’; പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വികെ ശ്രീരാമൻ

തൃശൂർ: പുലിക്കളിക്കെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. പുലിക്കളി കലാകാരൻമാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായ പ്രകടനം മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിലുള്ള ഖേദം...
- Advertisement -