Fri, Jun 26, 2026
30.8 C
Dubai

മൊൻത ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ...

പിഎം ശ്രീ വിവാദം; അനുനയ നീക്കം പാളി, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗസ്‌റ്റ്‌ ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന...

ശബരിമല സ്വർണത്തട്ടിപ്പ്; ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി, നിർണായക മൊഴി

ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്‍മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചു നൽകിയെന്ന് കൽപേഷ് വെളിപ്പെടുത്തി. 31 വയസുകാരനായ...

പിഎം ശ്രീ; ഉറച്ച നിലപാടുമായി സിപിഐ, മന്ത്രിമാരെ പിൻവലിക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: പിഎം ശ്രീയിൽ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്‌തമാകുന്നു. സിപിഐ മന്ത്രിമാർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി പ്രസാദുമാണ്...

‘മൊൻന്ത’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത്‌ മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മഴ കനക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,...

കുറവിലങ്ങാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 18 പേർക്ക് പരിക്ക്

കുറവിലങ്ങാട്: എംസി റോഡിൽ കുര്യനാട് ചീങ്കല്ലേൽ വളവ് ഭാഗത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. അപകട സമയത്ത് 49 പേരാണ്...

ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, ഫ്‌ളാറ്റുകളും വാങ്ങി

ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഫ്‌ളാറ്റുകളും ഭൂമിയും വാങ്ങികൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിന് പുറമേ ചെന്നൈയിലെ...

അടിമാലിയിൽ മണ്ണിടിച്ചിൽ; ദമ്പതികളെ പുറത്തെത്തിച്ചു, ബിജുവിന്റെ മരണം സ്‌ഥിരീകരിച്ചു

അടിമാലി: ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു- സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു. അബോധാവസ്‌ഥയിൽ ആയിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisement -