ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, കെഎം...
തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
തൃശൂർ: ജില്ലയിലെ പറവട്ടാനിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്തുവച്ചാണ് ഷെമീറിന് വെട്ടേറ്റത്. ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. സംഭവ...
പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ജനന സർട്ടിഫിക്കറ്റിലും തിരിമറി
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി കണ്ടെത്തൽ. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും മേൽവിലാസവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ പിതാവ് കവടിയാർ...
‘എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണം’; സത്യവാങ്മൂലം
കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ പ്രമുഖ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആർ വസന്തകുമാരി സമർപ്പിച്ച ഹരജിയിലാണ്...
രോഗബാധ 9,361, പോസിറ്റിവിറ്റി 11.64%, മരണം 99
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,393 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,361 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 9,401 പേരും കോവിഡ് മരണം...
കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; കർശന നടപടിക്ക് നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ ക്‌ളാസുകൾ നടത്തുന്നതിനെതിരെ സർക്കാർ. സ്വകാര്യ ട്യൂഷൻ സ്‌ഥാപനങ്ങൾ നടത്തുന്നതും, ട്യൂഷൻ എടുക്കുന്നതും നിയമ ലംഘനമാണെന്ന് സർക്കാർ വ്യക്‌തമാക്കി. കൂടാതെ ഇത്തരക്കാർക്കെതിരെ കർശന നടപടി...
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്‌ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ...
മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26ന്
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച പ്ളസ് വൺ പരീക്ഷ ഒക്‌ടോബർ 26 ചൊവ്വാഴ്‌ച നടക്കും. സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. ഒക്‌ടോബർ 18ന് ആയിരുന്നു പ്ളസ് വൺ ക്ളാസുകളിലെ അവസാന...








































