പമ്പ ഡാം തുറന്നു; മറ്റന്നാള്‍ വരെ ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പാ...
യാത്രാനിരക്ക് പകുതിയാക്കി കൊച്ചി മെട്രോ; നാളെമുതൽ പ്രാബല്യത്തിൽ
കൊച്ചി: യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. ബുധനാഴ്‌ച(20) മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. ഫ്‌ളെക്‌സി ഫെയർ സംവിധാനമാണ് കൊച്ചി മെട്രോയിൽ നടപ്പാക്കുക.
തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി...
ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്
തിരുവനന്തപുരം: ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 35 സെമീ ആണ് ഉയര്‍ത്തുക. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. യാതൊരു ആശങ്കയും വേണ്ടെന്ന് ജലവിഭവ വകുപ്പ്...
കൂട്ടിക്കല്ലിൽ നിന്ന് ഒരു മൃതദേഹഭാഗങ്ങൾ കൂടി കണ്ടെടുത്തു
കോട്ടയം: കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. പ്ളാപ്പള്ളി താളുങ്കൽ എന്ന സ്‌ഥലത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രണ്ട് കാലുകൾ ഒഴികെയുള്ള...
ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2397.48 അടിയാണ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ...
കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കോട്ടയം: കറുകച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റാന്നിയിൽ നിന്ന് കോട്ടയത്തേക്ക്...
സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: മഴക്കെടുതി കാരണം എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്‌റ്റർ...
ഇടുക്കി ഡാം നാളെ തുറക്കും
ഇടുക്കി: നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. രണ്ട് ഷട്ടറുകൾ 50 സെമീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇന്ന് വൈകിട്ട് ആറുമണിയോടെ...








































