ബുധനാഴ്‌ച വരെ കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്‌ച വരെ മഴ കനക്കാൻ സാധ്യത. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണിത്. കൂടാതെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുളള സാധ്യതയുള്ളതായും കാലാവസ്‌ഥാ നിരീക്ഷണ...
നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും
കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി കേരള കാത്തോലിക് ബിഷപ്പ്സ് കൗൺസിൽ. സമൂഹത്തിലെ ആശങ്ക പങ്കുവെയ്‌ക്കുകയാണ് ബിഷപ്പ് ചെയ്‌തത്. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവർത്തിത്വവുമാണെന്നും...
കടുവകളുടെ കണക്കെടുപ്പ്; പെരിയാറിലെ സെൻസസ് പൂർത്തിയായി
ഇടുക്കി: രാജ്യത്തെ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കേരളത്തിൽ പെരിയാർ, ഗൂഡ്രിക്കൽ എന്നീ റേഞ്ചുകളിൽ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി. നാലു വർഷം കൂടുമ്പോഴാണ് രാജ്യത്തെ എല്ലാ വനമേഖലയിലും ഒരുപോലെ കടുവകളുടെ സെന്‍സസ്...
രോഗബാധ 20,487, പോസിറ്റിവിറ്റി 15.19%, മരണം 181
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,861 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,487 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 26,155 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
നര്‍ക്കോട്ടിക്‌സ് ജിഹാദ്; ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എംഎല്‍എ
കോട്ടയം: നര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പിന് പിന്തുണയറിയിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. മയക്കുമരുന്ന് ബന്ധങ്ങളില്‍ കുട്ടികൾ അകപ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും...
മൂന്നാം തരംഗ മുന്നൊരുക്കം; കനിവ് 108 ആംബുലന്‍സുകളും സജ്‌ജം
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിൽസാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ...
‘പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ല’; വിശദീകരണവുമായി പാല അതിരൂപത
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് അതിരൂപതയുടെ നിലപാട്.
പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല, ആരെയും വേദനിപ്പിക്കാൻ ബിഷപ്പ്...
സിലബസ് വിവാദം; സർക്കാരിന്റെ അറിവോടെയെന്ന് കെ സുധാകരൻ
കണ്ണൂര്‍: സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ചരിത്ര വിദ്യാർഥികൾ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞുള്ള തീരുമാനം...







































