നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു
കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....
ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം
തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്‌ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നത്....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത എല്ലാവരുടെയും മൊഴിയെടുക്കും
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി...
‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ
കോഴിക്കോട്: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരം നിമിഷയ്‌ക്കെതിരെ സൈബർ ആക്രമണം കനക്കുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ചിത്രം പിൻവലിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ പറയുന്നു. ഫോണിൽ നിരന്തരം...
സ്‌കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്‌കൂൾ തുറക്കൽ...
പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം....
കോവിഡ്; ജയിൽ പുള്ളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി
തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈ മാസം 21 വരെയാണ് അവധി നീട്ടി നല്‍കിയത്. ജയിലുകളില്‍...
നിപ ചികിൽസയ്‌ക്ക് ട്രംപിന് നൽകിയ ‘കോവിഡ് മരുന്ന്’
കോഴിക്കോട്: യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിച്ച മരുന്നുകൾ കേരളത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതരുടെ ചികിൽസയ്‌ക്കായാണ് ട്രംപിന് നൽകിയ റെംഡെസിവറും മറ്റൊരു ആന്റിവൈറൽ മരുന്നായ ഫാവിപിരാവിറും...







































