ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിൽ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിലേക്ക്. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലെ നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പ്രതി സ്‌ഥലത്ത്...
മക്കളെ കൊലപ്പെടുത്തി ആത്‌മഹത്യക്ക് ശ്രമം; ചികിൽസയിൽ കഴിഞ്ഞ അമ്മയും മരിച്ചു
എറണാകുളം: ജില്ലയിലെ അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. അങ്കമാലി തുറവൂർ സ്വദേശിനിയായ അഞ്ചു അനൂപ്(29) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു ചികിൽസയിൽ കഴിയുന്നതിനിടയിലാണ് മരണം...
അമ്മയ്‌ക്കും മകനും നേരെ കൊല്ലത്ത് സദാചാര ഗുണ്ടായിസം; പ്രതി പിടിയിൽ
കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ആശിഷ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ നേരത്തെയും വിവിധ...
രോഗബാധ 32,803, പോസിറ്റിവിറ്റി 18.76%, മരണം 173
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,854 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,803 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,610 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്ക: തന്ത്രപരമായ ലോക്ക്ഡൗൺ വേണം; കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ നടപടികളിൽ ഊന്നൽ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്രം. കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക വ്യക്‌തമാക്കി കേന്ദ്ര...
നവജാത ശിശുവിന്റെ മരണം; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസ്
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വയസുകാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന്...
കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനങ്ങളോടെ ശക്‌തിപ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര...
സാങ്കേതിക സർവകലാശാല പരീക്ഷ; നിർത്തി വെക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തി വരുന്ന 6ആം സെമസ്‌റ്റർ ബിടെക് പരീക്ഷകൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷ എഴുതാൻ സാധിക്കാത്ത...






































