ഷവർമയുടെ പേരിൽ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കോതമംഗലം: ഷവർമയുടെ പേരിൽ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കോതമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന കഫേറ്റീരിയയിലാണ് സംഭവം. കഫേ ഉടമയേയും ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒരു ജീവനക്കാരനെയും ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓര്‍ഡര്‍...
കൊലക്കളമായി തൃശൂർ; മധ്യവയസ്‌കനെ കുത്തിക്കൊന്നു
തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്‌ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്‌കനെ കുത്തിക്കൊല്ലുകയായിരുന്നു.
കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....
വീട് കയറി ആക്രമണം; തൃശൂരിൽ യുവാവ് മരിച്ചു
തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്കാണ്...
തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്‌ക്ക് കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40) ആണ് കൊല്ലപ്പെട്ടത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്....
ഓണക്കിറ്റിലെ ഏലത്തിനെതിരായ ആരോപണം; വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജിആർ അനിൽ. വിഡി സതീശന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണ്. എന്നാൽ ആരോപണം ഉയർന്ന സ്‌ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി...
എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം
തൃശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന ആറ് വയസുകാരിക്ക് മരുന്ന് സൗജന്യമായി ലഭിച്ചു. പേശികളുടെ ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമായ എസ്‌എംഎ ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍...
സംസ്‌ഥാനത്ത് മഴയ്‌ക്ക് സാധ്യത; ഇന്നും നാളെയും യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.
നാളെ 5 ജില്ലകളിൽ യെല്ലോ...
കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്
കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്ന് എത്തിച്ചതായി എക്‌സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്ന് എത്തിച്ചതെനാണ് പ്രതികളുടെ മൊഴി.
കഴിഞ്ഞ...







































