ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്; കോടതി വാദം കേൾക്കും
കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലിബിനും എബിനും...
ഗതാഗത നിയമലംഘനം; നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിൽ
തിരുവനന്തപുരം: തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി ലഭിക്കാനുള്ളത് 52.30 കോടിയോളം രൂപ. പിഴ അടയ്‌ക്കാത്ത ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്‌ഥയാണ് നിലവിൽ. നാലര...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുഴുവൻ ഡയറക്‌ടർമാരെയും പ്രതി ചേർക്കണമെന്ന് ആവശ്യം
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുഴുവൻ ഡയറക്‌ടർമാരെയും പ്രതി ചേർക്കണമെന്ന് നിക്ഷേപകർ. ഫാഷൻ ഗോൾഡ് സ്‌ഥാപനങ്ങളുടെ പേരിൽ കോടികൾ പിരിച്ചെടുത്തതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.
ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് നിക്ഷേപകരുടെ...
മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്
മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ...
ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യ അറസ്‌റ്റിൽ
തൃശൂർ: ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഭാര്യ സുഹറ (56)യെ അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച...
അതിർത്തിയിലെ നിയന്ത്രണം; കർണാടകക്ക് എതിരെ എംഎൽഎ ഹൈക്കോടതിയിൽ
കാസർഗോഡ്: കോവിഡിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ...
വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം
തിരുവനന്തപുരം: കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്‌സിൻ പാഴാക്കാത്തതിലും സംസ്‌ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണാഘോഷം കരുതലോടെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായി...
രോഗബാധ 12,294, പോസിറ്റിവിറ്റി 14.03%, മരണം 142
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87,578 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,294 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,542 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...







































