Fri, Aug 14, 2026
38 C
Dubai

പരാതി പിൻവലിച്ചാൽ നവാസിനെതിരെ നടപടി എടുക്കാമെന്ന് ലീഗ്

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചാൽ എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസിന് എതിരെ നടപടി എടുക്കാമെന്ന് മുസ്‌ലിം ലീഗ്. എന്നാല്‍ നേരത്തെ...

പ്രതിദിന കേസുകളിൽ കുറവില്ല; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും

കൊച്ചി: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നുതന്നെയാണ്....

സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ ഡ്രൈവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്...

കെപിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ; നേതാക്കൾ ഇന്ന് രാഹുലിനെ കാണും

ന്യൂഡെൽഹി: കെപിസിസി, ഡിസിസി പുനഃസംഘടന ചർച്ചകൾ ഡെൽഹിയിൽ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. സാമുദായിക പരിഗണന കൂടി...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ: ജില്ലയിലെ കോലഴി പൂവണിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെ പൂവണിയില്‍ വെച്ചാണ് വോക്‌സ് വാഗൺ കാറിന് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട് സമർപ്പിച്ചേക്കും. സംസ്‌ഥാന സമിതി അംഗവും മുൻ...

കെപിസിസി പുനഃസംഘടന; ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് തയ്യാറായേക്കും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച അന്തിമ ഘട്ടത്തിലേക്ക്. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വസതിയിൽ വെള്ളിയാഴ്‌ച രാത്രിനടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ...

സംസ്‌ഥാനത്ത്‌ ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാക്‌സിനേഷന്‍ യജ്‌ഞം ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ്...
- Advertisement -