Fri, Aug 14, 2026
38 C
Dubai

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒയുടെ ഇടക്കാല ജാമ്യം റദ്ദാക്കി

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത കമ്പനി സിഇഒ റീനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. ഇഡി നൽകിയ ഹരജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. നിക്ഷേപകരെ...

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി ഹേന, മകൾ നീതു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഷോക്കേറ്റ നീതുവിന്റെ മക്കളെ രക്ഷിക്കുന്നതിനിടയിലാണ് ഇരുവരും മരിച്ചത്. നീതുവിന്റെ മകന്‍ പ്രണവിനാണ്...

‘കനിവി’ന്റെ കരുതലിൽ യുവതിക്ക് സുഖപ്രസവം

കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 'കനിവ് 108' ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന...

‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബുധനാഴ്‌ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ...

ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ...

എംഎസ്എഫ് നേതാക്കളുടേത് സാംസ്‌കാരിക കേരളത്തിന് ചേരാത്ത പദപ്രയോഗം; ഷാഹിദാ കമാൽ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ. വനിതാ സഹപ്രവര്‍ത്തകരെ അപമാനിച്ചു കൊണ്ടുള്ള എംഎസ്എഫ് നേതാക്കളുടെ പദപ്രയോഗം സാംസ്‌കാരിക കേരളത്തിന്...

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി, അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി അനുവദിക്കണം...
- Advertisement -