സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി.
അഞ്ചു തുല്യ...
‘സ്വപ്‌ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം’; കെ സുധാകരൻ
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്‌ഥാത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ഡോളര്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്....
മുട്ടിൽ മരംമുറി; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ഈ മാസം 24 വരെയാണ് കാലാവധി നീട്ടിയത്. ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതേസമയം പട്ടയഭൂമിയിലെ മരം...
മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ വിധിച്ചത് പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കോടതി വിധി സര്‍ക്കാരിന് വലിയ...
മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു
ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും...
രോഗബാധ 23,500, പോസിറ്റിവിറ്റി 14.9%, മരണം 116
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,130 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,500 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,411 പേരും കോവിഡ് മരണം...
കരുവന്നൂർ തട്ടിപ്പ്; സുനിൽ കുമാറിനെ കസ്‌റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച്...








































