സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; തീവ്രവാദ ബന്ധം ആരോപിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരസംഘങ്ങൾ കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര ശക്‌തികളുടെ പരസ്യ...
വാഹനത്തിൽ ആംബുലന്‍സിന്റെ സൈറണ്‍; ഇ ബുള്‍ജെറ്റിന് എതിരെ അന്വേഷണം കടുപ്പിക്കുന്നു
കണ്ണൂര്‍: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സിന്റെ കൂടുതല്‍ ഗതാഗത ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും. ഇവർ വാഹനത്തില്‍ ആംബുലന്‍സിന്റെ സൈറണ്‍ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണ്‍ മുഴക്കി പോകുന്നതിന്റെയും വീഡിയോ...
‘പിആർ ശ്രീജേഷിന് അംഗീകാരം നൽകാൻ സർക്കാർ എന്തിനാണ് ഭയക്കുന്നത്’; അഞ്‌ജു ബോബി ജോർജ്
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് പിആർ ശ്രീജേഷിന് അർഹിക്കുന്ന പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനുള്ള പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ലെന്ന് ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ്. തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും...
നാടാർ സംവരണം; സർക്കാരിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന...
അട്ടപ്പാടിയിലെ അതിക്രമം; പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രം- വിഡി സതീശൻ
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലക്കേസ് പ്രതികളോട് പോലും ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് പോലീസിന്റെ...
മദ്യം വാങ്ങാൻ തിരക്ക്; ആർടിപിസിആറോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം- ഹൈക്കോടതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കുമ്പോഴും ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളുകൾക്കും ആർടിപിസിആർ...
മാവേലിക്കരയിൽ ഭാര്യയ്‌ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി
മാവേലിക്കര: ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലിൽ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ഇരുവരും...
വാക്‌സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസുകൾ ഇന്നെത്തും. താൽക്കാലിക ആശ്വാസമായി 3 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് സംസ്‌ഥാനത്തെത്തുക. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന്...








































