Fri, Aug 14, 2026
38 C
Dubai

വാക്‌സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസുകൾ ഇന്നെത്തും. താൽക്കാലിക ആശ്വാസമായി 3 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് സംസ്‌ഥാനത്തെത്തുക. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന്...

കനത്ത മഴ; സംസ്‌ഥാനത്ത് ഇന്നും നാളെയും തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും, വടക്കൻ കേരളത്തിലും മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും സംസ്‌ഥാനത്തെ 7...

സപ്ളൈകോ ഓണച്ചന്തകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സപ്ളൈകോയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ സംസ്‌ഥാനത്ത് ഇന്ന് മുതൽ ആരംഭിക്കും. പൊതു വിപണിയേക്കാളും 30 ശതമാനം വിലക്കിഴിവിലാണ് ഇവിടെ സാധനങ്ങൾ ആളുകൾക്ക് വിതരണം ചെയ്യുക. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന...

നടിയെ അക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്‌താരത്തിനായി നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും. കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും...

നിയമസഭാ കയ്യാങ്കളി കേസ്; കക്ഷി ചേർക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരജി ആഗസ്‌റ്റ് 31ന് കോടതി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ സാധിക്കില്ലെന്ന്...

അതിരൂക്ഷം വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷനില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടാകില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ്...

മുട്ടിൽ മരംമുറി; ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർക്ക് സ്‌ഥലംമാറ്റം

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻടി സാജനെ സ്‌ഥലംമാറ്റി. കോഴിക്കോട് നിന്നും കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായാണ് സ്‌ഥലം മാറ്റിയത്. സാജനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ...

കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്ക് എതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതുവരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ബിൽ അവതരിപ്പിക്കുക...
- Advertisement -