മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം...
കൊല്ലം മെഡിക്കല്‍ കോളേജ് വികസനം; 23.73 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകൾക്ക് സമാനമായി കൊല്ലം...
ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസ്; പ്രതി ജിപ്‌സണും പിതാവും അറസ്‌റ്റിൽ
കൊച്ചി: ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. പച്ചാളം സ്വദേശി ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പള്ളിക്കര ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ജിപ്‌സണ്‍ പിടിയിലായത്....
മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം; വീണ്ടും വിമർശിച്ച് ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത നിലയാണെന്ന് കോടതി കുറ്റപ്പടുത്തി. സമീപത്ത് താമസിക്കുന്നവര്‍ക്ക് ഇത്തരം ആൾകൂട്ടം ഭീതി ഉണ്ടാക്കുന്നുവെന്നും...
പന്തീരാങ്കാവ് കേസ്; അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ സുപ്രീം കോടതിയിൽ
ഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര...
വളപട്ടണം ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിക്ക് 10 വർഷം തടവ്; നാല് പേരെ വെറുതെവിട്ടു
കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിൽ 2013ൽ നടന്ന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിക്ക് പത്ത് വർഷം തടവുശിക്ഷ. ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായ...
കോവിഡ് തീർത്ത പ്രതിസന്ധിയിൽ സർക്കാരിന്റെ കൈത്താങ്ങ്; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങുമായി സംസ്‌ഥാന സർക്കാർ. 5600 കോടിയുടെ പ്രത്യേക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പടെ ഉള്ളവർക്കായാണ് പാക്കേജ്. ധനകാര്യമന്ത്രി...
ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം; പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ മന്ത്രി സ്‌ഥാനത്ത് നിന്ന് വി ശിവന്‍കുട്ടിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ വിഷയം...








































