10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്‌ത് തുടങ്ങിയിരുന്നു.
ഇന്ന് പ്രധാന...
നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിൽ പത്താം പ്രതി ആയിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷി ആവുകയായിരുന്നു. കേസിലെ ഒന്നാം...
തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തൃക്കാക്കര നഗരസഭയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായ്‌ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി...
ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോൺഗ്രസിന്റെ...
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; തദ്ദേശ സ്‌ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മിക്ക തദ്ദേശ സ്‌ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിൽ. എല്ലാ ജില്ലകളിലും ടിപിആർ അഞ്ചിൽ താഴെയുള്ള എ കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്‌ഥാപനങ്ങൾ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം...
മുട്ടിൽ മരം മുറി; അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും
വയനാട്: മുട്ടിൽ മരം മുറി കേസില്‍ അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. കേസിലെ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ് കുട്ടി അഗസ്‌റ്റിൻ...
വിവാദമായ പീഡന പരാതി; കുണ്ടറ സിഐയെ സ്‌ഥലം മാറ്റി
കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്‌ണനെ സ്‌ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീണ്ടകര...
വാഹനം ഓടിക്കുമ്പോഴുള്ള ബ്ളൂടൂത്ത് ഉപയോഗം; സർക്കാരിനോട് വിശദീകരണം തേടി കോടതി
കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യം ചെയ്‌ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹരജിയിലാണ് കോടതി റിപ്പോർട് തേടിയത്....








































