കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ
ആലപ്പുഴ: വാക്‌സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായി. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മറ്റ് പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡണ്ട്...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ശക്‌തമായ മഴയാണ് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ ദിനാന്തരീക്ഷ...
രോഗബാധ 22,129, പോസിറ്റിവിറ്റി 12.35%, മരണം 156
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,79,130 ആണ്. ഇതിൽ രോഗബാധ 22,129 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,415 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 156 പേർക്കാണ്....
ജലനിരപ്പുയർന്നു; പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു
തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 76.65 മീറ്ററായി ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം...
ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു; സംസ്‌ഥാനത്തിന് കൂടുതൽ വാക്‌സിൻ കേന്ദ്രം ഉറപ്പു നൽകി
ന്യൂഡെൽഹി: ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വളരെ മികച്ച രീതിയില്‍...
മഞ്ചേശ്വരം കോഴക്കേസ്; സുനിൽ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായില്ല
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ...
കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌ത ഈദ് ഗുൽ എന്ന അഫ്‌ഗാൻ പൗരനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കൊച്ചിയിൽ ഇയാളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻഐഎ, ഐബി ഉദ്യോഗസ്‌ഥരും ചോദ്യം...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എസ് വിജയന്റെ ഹരജി തള്ളി
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഡാലോചനയിൽ നമ്പി നാരായണനെതിരെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണം എന്നായിരുന്നു...








































