മരംമുറിയിൽ 701 കേസ്; ആരെയും അറസ്‌റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി; വിമർശനം
കൊച്ചി: വിവാദമായ മരംമുറിയിൽ 701 കേസുണ്ടായിട്ടും അറസ്‌റ്റ് നടപടികൾ വൈകുന്നതിനെതിരെ ഹൈക്കോടതി. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് പറയേണ്ടി...
സീരിയൽ ഷൂട്ടിങ്ങിനെന്ന പേരിൽ വീട് വാടകക്കെടുത്ത് കള്ളനോട്ടടി; ആറ് പേർ പിടിയിൽ
കൊച്ചി: എറണാകുളം പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണകേന്ദ്രം കണ്ടെത്തി. ഇവിടെ പോലീസ് റെയ്‌ഡ് നടക്കുകയാണ്. സംഘത്തിലെ ആറ് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സൗകര്യങ്ങളാണ് പ്രതികൾ വീട്ടിൽ...
സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് ബാങ്കിലും വായ്‌പാ ക്രമക്കേട്; 13 കോടിയുടെ നഷ്‌ടം
തൃശൂർ: കരുവന്നൂരിന് പുറമേ കൂടുതൽ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പുറത്തുവരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണ ബാങ്കിലും വായ്‌പാ ക്രമക്കേട് നടന്നതായി കണ്ടെത്തി. അസിസ്‌റ്റന്റ് രജിസ്‌ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് പുറത്തായത്.
ഭൂമിയുടെ മതിപ്പുവില...
തിരുവനന്തപുരത്ത് 117 ആശുപത്രികളിൽ അഗ്‌നിസുരക്ഷാ സംവിധാനമില്ല; റിപ്പോര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യ സ്‌ഥാപനങ്ങളിലെ സുരക്ഷാ വീഴ്‌ചയ്‌ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്‌ഥാനത്ത് മാത്രം 117 ആശുപത്രികളില്‍ മതിയായ അഗ്‌നിശമന സംവിധാനങ്ങള്‍ നിലവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട് ജില്ലാ കളക്‌ടർക്ക്...
മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പേർ അറസ്‌റ്റിൽ
കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്‌റ്റിലായത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ്...
ലോക്ക്‌ഡൗൺ ലംഘനം; രമ്യാ ഹരിദാസും വിടി ബൽറാമും ഉൾപ്പടെ 6 പേർക്കെതിരെ കേസ്
കസബ: ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസും സംഘവും പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യാ ഹരിദാസ്, മുൻ എംഎൽഎ വിടി ബൽറാം എന്നിവരുൾപ്പടെ...
ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി; എംബിബിഎസ് വിദ്യാർഥികൾ ആശങ്കയിൽ
തിരുവനന്തപുരം : സംസ്‌ഥാനത്തെ എംബിബിഎസ് വിദ്യാർഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി. 3 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ...
തമ്മിലടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തി; ഐഎൻഎല്ലിന്റെ മന്ത്രിസ്‌ഥാനം തിരിച്ചെടുത്തേക്കും
തിരുവനന്തപുരം: കൂട്ടത്തല്ലിനൊടുവിൽ പിളർന്ന ഐഎൻഎല്ലിന്റെ (ഇന്ത്യൻ നാഷണൽ ലീഗ്) മന്ത്രിസ്‌ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയിൽ സിപിഎം. ഐഎൻഎല്ലിലെ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയാൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്‌ഥാനമൊഴിഞ്ഞ് പുറത്ത് പോകേണ്ടി വന്നേക്കും. ഐഎൻഎല്ലിലെ...








































