Sun, Aug 16, 2026
35 C
Dubai

ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’; ലാബുകളിലും ഓഫിസുകളിലും വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രഗ് കൺട്രോൾ ഓഫിസുകളിലും, ലാബുകളിലും മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’ എന്ന പേരില്‍ സംസ്‌ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. മരുന്ന് കമ്പനികൾക്ക് എതിരെയുള്ള...

കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്‌ചയാണ് ഹൈക്കോടതി...

സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്‌തമായതോ അതിശക്‌തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട...

അനന്യയുടെ പങ്കാളി ആത്‌മഹത്യ ചെയ്‌തു; മനംനൊന്തെന്ന് സുഹൃത്തുക്കൾ

കൊച്ചി: ട്രാൻസ് ജെൻഡർ ആക്‌ടിവിസ്‌റ്റ് അനന്യയുടെ പങ്കാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്‌തിയാണ് തൂങ്ങി മരിച്ചത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്‍മഹത്യ ചെയ്‌ത...

കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചു; 22 പ്രതികൾ, 216 സാക്ഷികൾ

തൃശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. 216 പേർ സാക്ഷി പട്ടികയിലുണ്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...

പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്‌ ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ...

ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കുകയില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വർഷം കർക്കടകവാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം, കോവിഡ്...

കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്. വാക്‌സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ആം സ്‌ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്. കോവിഡ്...
- Advertisement -