കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി
തൃശൂർ: കുതിരാൻ തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. തുരങ്കത്തിന്റെ സുരക്ഷക്കായി കൂടുതൽ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ശാശ്വത പരിഹാരം വേണമെന്ന് സര്‍ക്കാരിനോട് ഐഎന്‍എല്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി ഐഎന്‍എല്‍. മുസ്‌ലിം വിഭാഗം നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഹനിക്കാന്‍ പാടില്ല. പിന്നോക്ക ക്ഷേമ പദ്ധതിയും മതമൈത്രിയും തമ്മില്‍ കൂട്ടികുഴക്കരുതെന്നും ഐഎന്‍എല്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രം; പാലോളി
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പാലോളി പറഞ്ഞു. ആനൂകൂല്യം നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രി...
കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്...
ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി
ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർടി വക്‌താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിൽ കൻവാർ...
കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോര, ദുരന്ത സാധ്യത; മുന്‍ കരാര്‍ കമ്പനി
തൃശൂർ: ട്രയല്‍ റണ്‍ അടക്കം വിജയകരമായി പൂര്‍ത്തിയാക്കി തൃശൂര്‍-പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം ഉൽഘാടനത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും സുരക്ഷാ പ്രശ്‌നം ഉയരുന്നു. തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് മുന്‍ കരാര്‍...
സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര...
കേരളത്തിൽ മഴ ശക്‌തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളിലാണ് യെല്ലോ അലർട്...







































