ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും
തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്‌റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി ജിആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണെന്ന് അറിയിച്ച മന്ത്രി തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ...
‘ഒക്കചങ്ങായിമാര്‍’ പരാമർശം; ബല്‍റാമിന് മറുപടിയുമായി പിവി അൻവർ
തിരുവനന്തപുരം: മുൻ എംഎൽഎ വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധി എംപിയുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിലാണ് അൻവറിന്റെ മറുപടി....
പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക
ആലപ്പുഴ: സ്‌ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും ആത്‍മഹത്യയും വിവാഹ മോചനങ്ങളും തുടർക്കഥയാവുമ്പോൾ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു വിവാഹമാണ് ആലപ്പുഴയിൽ നടന്നത്. വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ് സ്‌ത്രീധനതിനെതിരെ പോരാടേണ്ടതെന്ന് ഈ വിവാഹ മാതൃക...
സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാം; അനുമതിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്‌ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
പൂര്‍ണമായും കോവിഡ്...
ഒഴിവുകള്‍ ഉടൻ റിപ്പോര്‍ട് ചെയ്യണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്‌ഥരുടേയും അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഴുവന്‍...
ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിൽ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎല്‍എയുടെ ഓഫിസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓഫിസ്...
വിരട്ടൽ വേണ്ട, ശനിയും ഞായറും കടകൾ തുറക്കും; ടി നസറുദ്ദീൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപാര സ്‌ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍. വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന്...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി-സിപിഎം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ...







































