Sun, Aug 16, 2026
37 C
Dubai

കോവിഡ് കൂട്ടപരിശോധന ഇന്ന് മുതൽ; 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധന ഇന്ന് മുതൽ നടക്കും. ഇന്നും നാളെയുമായി 3.75 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇന്ന് 1.25...

തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: തലസ്‌ഥാന ജില്ലയുടെ അടിസ്‌ഥാന വികസനം സംസ്‌ഥാന വികസനത്തിന് തന്നെ മാതൃകയാകണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്‌ഥാന ജില്ലയിലെ വികസന...

അഭിമന്യു കൊലക്കേസ്; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്കെതിരെ വള്ളികുന്നം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കായംകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരോട് ആർഎസ്എസ് അനുഭാവികൾക്കുണ്ടായ ശത്രുതയെ തുടർന്നാണ്...

സ്‌ത്രീധന മരണങ്ങൾ ന്യായീരിക്കാനാവില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സ്‌ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ത്രീധനത്തിന് എതിരെ ഗാന്ധിയന്‍ സംഘടനകൾ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനപ്രതിനിധികള്‍...

സിക പടര്‍ന്ന പ്രദേശത്ത് ക്ളസ്‌റ്റർ രൂപപ്പെട്ടു; ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: തലസ്‌ഥാനത്ത് സിക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 23 സിക വൈറസ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ആനയറ...

ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ കത്ത്

ന്യൂഡെൽഹി: അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. വിശ്വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നും ദേവാലയം...

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. മുൻ...

രോഗബാധ 15,637, പോസിറ്റിവിറ്റി 10.03%, മരണം 128

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,882 ആണ്. ഇതിൽ രോഗബാധ 15,637 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,974 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 128 പേർക്കാണ്....
- Advertisement -