Mon, Aug 17, 2026
35 C
Dubai

അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്‌ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്‌ഡൗണിനെ തുടർന്നുണ്ടായ കട അടച്ചിടലിൽ മിഠായിത്തെരുവിന്റെ നഷ്‌ടം 2500 കോടി രൂപ. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ലെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. നിയന്ത്രണങ്ങളെ...

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർ കൂടി അറസ്‌റ്റിൽ

കോട്ടയം: കഞ്ചാവ് വില്‍പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെക്കൂടി ഗാന്ധിനഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്‌പഭവന്‍ സജീദ് (34), സഹോദരന്‍ സതീഷ് (26),...

9 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും മഴ ശക്‌തമായേക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ...

അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും; ഇന്ന് അതിജീവന സമരം

തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെ എതിർത്ത് ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്ത്. അശാസ്‌ത്രീയമായി ടിപിആറിനെ അടിസ്‌ഥാനമാക്കിയുള്ള നിയന്ത്രണം ഗുണം ചെയ്യില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി(ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നിവയുടെ ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷാഫലം //keralapareekshabhavan.in, https://sslcexam.kerala.gov.in,...

സെക്രട്ടറിയേറ്റിലെ സുരക്ഷ ശക്‌തമാക്കി സർക്കാർ; കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഭരണ രഹസ്യവിഭാഗമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്‌ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള...

സ്വർണക്കടത്ത്; കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി

കൊച്ചി: കരിപ്പൂർ സ്വർണക്കവർച്ചയിൽ കണ്ണൂർ സംഘത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച ലോറി കണ്ടെത്തി. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ താമരശ്ശേരി, കൂടത്തായി ഭാഗങ്ങളിൽ സംഭവത്തിൽ പ്രതികളായ നാല് പേരെ തെളിവെടുപ്പിനെത്തിച്ചു. അതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട്...

സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ 16കാരിക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ...
- Advertisement -