Mon, Aug 17, 2026
35 C
Dubai

സാഹചര്യങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം; വ്യാപാരികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സാഹചര്യങ്ങളാണ് ഇപ്പോഴത്തെ നിയന്ത്രങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടെ വ്യാപാരികളുടെ പ്രതിഷേധം ജില്ലാ കളക്‌ടറും ജില്ലാ പോലീസ് മേധാവിയും ചേർന്ന് വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും...

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച സൗഹാർദ്ദപരം; മുഖ്യമന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച സൗഹാർദ്ദപരം ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോൽസാഹനവും അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രി...

ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം...

ഇടമലക്കുടിയിലെ കോവിഡ് സ്‌ഥിരീകരണം; പ്രതികരണവുമായി ഡീൻ കുര്യാക്കോസും സുജിത്തും

ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചതിൽ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതികരണവുമായി എംപി ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത്തും. തങ്ങളുടെ സന്ദർശനത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ആര്‍ടിപിസിആര്‍...

രോഗബാധ 14,539, പോസിറ്റിവിറ്റി 10.46%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,39,049 ആണ്. ഇതിൽ രോഗബാധ 14,539 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,331 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

ഇളവുകൾ പര്യാപ്‌തമല്ല, വ്യാഴാഴ്‌ച മുതൽ എല്ലാ കടകളും തുറക്കും; വ്യാപാരികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പര്യാപ്‌തമല്ലെന്ന് വ്യാപാരികൾ. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണം. കൂടാതെ കടകളുടെ പ്രവൃത്തി സമയം ദീർഘിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച മുതൽ എല്ലാ കടകളും...

സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്ക് സിക വൈറസ്

തിരുവനന്തപുരം: ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്കും (38) സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഡോക്‌ടർക്ക് സിക വൈറസ് സ്‌ഥിരീകരിച്ചത്. ഇതുകൂടാതെ ഇന്ന്...

ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: എസ്എസ്എൽ സി, പ്ളസ് 2 പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കെഎസ്‍യു നൽകിയ ഹരജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ ഉത്തരവ്...
- Advertisement -