കോവിഡ് നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റിയുള്ള വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെ ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. നിലവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി മുഖ്യമന്ത്രി ഡെൽഹിയിലാണ്. അതിനാൽ...
മഴ കനക്കും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ്...
എസ്‌എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും; ഇന്ന് പരീക്ഷാബോർഡ് യോഗം
തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാ ഫലം നാളെ ഉച്ചയോടെ പ്രഖ്യാപിക്കും. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ...
ഇസ്രോ ചാരക്കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ സിബി മാത്യൂസ്, കെകെ ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച നേരിട്ട് വാദം കേൾക്കും.
നമ്പി നാരായണനും, മാലിദ്വീപ് സ്വദേശികളായ മറിയം...
ഈ ചിത്രത്തിന് അടിക്കുറിപ്പ് വേണം; രസകരമായാൽ സമ്മാനം
കൊച്ചി: ഒരു ചിത്രത്തിന് അടിക്കുറിപ്പ് തേടുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് ഇടുന്നവർക്ക് സമ്മാനവും പോലീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം...
എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14ന്
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ബുധനാഴ്‌ച (ജൂലൈ 14) പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ഏപ്രിൽ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി....
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 4212 കേസുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്തൊട്ടാകെ 4212 പേര്‍ക്കെതിരെ കേസെടുത്തു. 1347 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 2543 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിന്...
സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി
തിരുവനന്തപുരം: സ്‌ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്‌ത്രീകള്‍ക്കെതിരായ പരാതികള്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലീസുകാർ രാഷ്‌ട്രീയം പറയരുതെന്നും...







































