സിക ബാധിത മേഖല സന്ദർശിച്ച് കേന്ദ്രസംഘം; ആക്ഷൻ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉടൻ ആക്ഷൻ പ്ളാൻ...
അർജുൻ ആയങ്കിയുടെ കാർ കസ്‌റ്റംസിന് വിട്ടുനൽകും
കണ്ണൂർ: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പോലീസ് ഇന്ന് കസ്‌റ്റംസിന് വിട്ടുനൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്‌റ്റംസ് യൂണിറ്റ് വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പരിയാരം പോലീസിൽ...
ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: മുളന്തുരുത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടൻ ഒന്നാം പ്രതിയായ കേസിൽ ആകെ അഞ്ച്...
നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുത്; കിറ്റെക്‌സ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. നിക്ഷേപകർ രാഷ്‌ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റെക്‌സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന...
കൊച്ചിയിൽ 25 കോടിയുടെ ഹെറോയിൻ പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്‌റഫ് സാഫിയിൽ നിന്നും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് 4.5 കിലോ ഹെറോയിൻ പിടികൂടി.
അന്താരാഷ്‍ട്ര വിപണയിൽ ഇതിന് ഏകദേശം...
‘നാടിനെ തകർക്കാനുള്ള ശ്രമങ്ങൾ തള്ളും’; കിറ്റെക്‌സ് വിഷയത്തിൽ വ്യവസായ മന്ത്രി
കൊച്ചി: നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് കിറ്റെക്‌സ് വിവാദത്തിൽ വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമമെന്നും മന്ത്രി വിമർശിച്ചു. സംവാദം തുടർച്ചയായി കൊണ്ടു...
അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹരജി ഹൈക്കോടതി...
വിസ്‌മയ കേസ്; കുറ്റപത്രം നൽകാൻ ഒരുങ്ങി പോലീസ്, തെളിവുകൾ ശേഖരിച്ചു
തിരുവനന്തപുരം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ച് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ശാസ്‌ത്രീയ...







































