Sun, Sep 13, 2026
41 C
Dubai

ശിവസൂര്യ എവിടെ? കണാതായിട്ട് ഒമ്പത് ദിവസം; അന്വേഷണം എസ്ഐടിക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക്...

പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്‌റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണവുമായി മെറ്റ. പോസ്‌റ്റുകൾ നീക്കം ചെയ്‌തത്‌ ആരുടെയും നിർദ്ദേശ പ്രകാരമല്ലെന്നും കമ്പനിയുടെ...

ഓണക്കാല യാത്രാക്ളേശം; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടി

ന്യൂഡെൽഹി: ഓണക്കാലത്തെ മലയാളികളുടെ യാത്രാക്‌ളേശത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിച്ചു. നിലവിലുള്ള എട്ട് കോച്ചുകൾക്ക് പകരം ഓഗസ്‌റ്റ് 17 മുതൽ 16 കൊച്ചുകളുമായാകും ഇനി ട്രെയിൻ...

ഓണാഘോഷം; 21ആം തീയതി നടത്താനിരുന്ന പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21ആം തീയതി നടക്കേണ്ട എട്ടാം ക്ളാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർഥികളും...

മെസ്സി കേരള സന്ദർശന വിവാദം; ജിഎസ്‌ടി വകുപ്പിന്റെ അന്വേഷണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പോൺസർ കമ്പനി നടത്തിയ 126 കോടിയുടെ വിദേശവിനിമയ ഇടപാടിന് 22.68 കോടി രൂപ സേവന നികുതി അടയ്‌ക്കാത്തതിൽ ജിഎസ്‌ടി വകുപ്പ് തിങ്കളാഴ്‌ച അന്വേഷണം...

ഓണം ബോണസ്; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ, അഡ്വാൻസ്‌ 20,000

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉൽസവബത്തയും അഡ്വാൻസും അനുവദിച്ച് സംസ്‌ഥാന സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക്...

സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം...

പ്രളയ പ്രതിരോധം; ‘കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ്’ നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും ശാസ്‌ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്‌ധർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്‌ച...
- Advertisement -