Tue, Aug 18, 2026
35 C
Dubai

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്‌ഥാന...

ജാതിവിവേചനം; മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു. നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്നാണ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പി ജോലി രാജിവെച്ചത്. 2019ൽ ജോലിയില്‍ പ്രവേശിച്ചത് മുതല്‍...

കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക

കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം കർശനമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖയുള്ളവർക്ക് മാത്രമാണ് പ്രവേശനം. കാസർഗോഡ്, വയനാട് അതിർത്തികളിലെ ചെക്‌പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കാനും ചീഫ് സെക്രട്ടറി...

തുടർച്ചയായ രണ്ടാം മാസവും പെൻഷനില്ല; ദുരിതമൊഴിയാതെ കെഎസ്‌ആർടിസി മുൻ ജീവനക്കാർ 

തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ പെൻഷനില്ലാതെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ചവർ വലയുന്നു. ഇവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. 40,700 പെൻഷൻകാർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ തുകയാണ് മുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ...

ഡെൽറ്റ; കോഴിക്കോട് ആരോഗ്യ പ്രവർത്തകരടക്കം 54 പേരിൽ; സാഹചര്യം അതീവ ഗുരുതരം

കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി കോവിഡ് ഡെൽറ്റ വകഭേദം. ഇതുവരെ 54 പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത് സ്‌ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വകഭേദം കണ്ടെത്തിയവരിൽ...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. രാഷ്‌ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ...

വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ്...

വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്‌റ്റിസ്‌ എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. ഇന്നലെയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും...
- Advertisement -