ഇടുക്കിയിൽ 45കാരൻ ആത്‍മഹത്യ ചെയ്‌തു; കടക്കെണിയെ തുടർന്നെന്ന് കുടുംബം
ഇടുക്കി: നെല്ലിപ്പാറയിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. 45കാരനായ സന്തോഷ് ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്‍മഹത്യയെന്ന് ഭാര്യ ഗീത പറഞ്ഞു. സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. കോവിഡ്-ലോക്ക്ഡൗൺ...
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: ജില്ലയിലെ മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെ ആണ് അർഷാദിന് പാമ്പ് കടിയേറ്റത്.
Also Read: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍...
വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി
കോട്ടയം: ഊമക്കത്ത് വധഭീഷണി പരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്‌റ്റ് പോലീസാണ് എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് മൊഴിയെടുത്തത്.
ഭീഷണിയെ ഗൗരവപരമായാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ...
സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ്; ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്‌റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്‍, സുഹൈല്‍, പിടി സലീം,...
നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്‌സ് തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്
കൊച്ചി: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റെക്‌സ് പദ്ധതിയിൽ നിന്നും പിൻമാറുന്നതായി...
പുനഃസംഘടന വരുമ്പോഴും പാർട്ടി തന്നെ ഓർക്കണം; കെ മുരളീധരൻ
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് കൺവീനർ സ്‌ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു....
കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ
തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്....
എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്‌റ്റിൽ
തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു...







































