Tue, Aug 18, 2026
42 C
Dubai

ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്‌റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ്...

ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80...

‘സ്‍ത്രീപക്ഷ കേരളം’; സിപിഐഎം ക്യാംപയിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. 'സ്‍ത്രീപക്ഷ കേരളം' എന്ന പേരിൽ ഒരാഴ്‌ച നീണ്ട് നിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളും വിദ്യാർഥികളും, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ...

കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്‌

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ്‌ കസ്‌റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ ഉള്ളത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം...

രാമനാട്ടുകര സ്വർണകവർച്ച; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മഞ്ചേരി: രാമനാട്ടുകര സ്വർണകവർച്ചാ കേസിൽ പിടിയിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുബഷിര്‍, സുഹൈല്‍, പിടി സലീം, മുഹമ്മദ് മുസ്‌തഫ, ഫൈസല്‍, ഫയാസ്,...

ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്‌ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി

ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദ്ദനമേറ്റത്. സ്‌ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി...

‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന്‍...

സംസ്‌ഥാനത്തിന്‌ 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും 1,28,500...
- Advertisement -