Tue, Aug 18, 2026
42 C
Dubai

ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി ‘യംഗ് ഇന്ത്യൻസ്’

തിരുവനന്തപുരം: 'യംഗ് ഇന്ത്യന്‍സ്' തിരുവനന്തപുരം ചാപ്റ്റര്‍ സംസ്‌ഥാന ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധത്തിനായി മാസ്‌കുകളും, ഓക്‌സിജന്‍ കോൺസൻട്രേറ്ററുകളും കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലയിലെ പുലയനാര്‍കോട്ട...

സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌. സജേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസ്‌ രേഖപ്പെടുത്തി. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ...

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...

കുറ്റവാളികളെ സംരക്ഷിക്കില്ല, പാർട്ടിക്കെതിരെ ഗൂഢാലോചന; സിപിഎം

തിരുവനന്തപുരം: ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്ന സമീപനം പാർട്ടി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്‌തമാക്കിയിട്ടും സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണ്. പാര്‍ട്ടിയോടുള്ള...

ജൂൺ മാസം കേരളത്തിൽ പെയ്‌ത മഴയിൽ 36 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് ഈ വർഷത്തേതെന്നാണ് ഐഎംഡിയുടെ കണക്കുകള്‍ പറയുന്നത്....

തിരുവനന്തപുരത്ത് വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തു വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു. തിരുവനന്തപുരം അടിമലത്തുറയിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ക്രിസ്‌തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികൾ അടങ്ങിയ സംഘം...

സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്‌നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്‍ത്രീ സുരക്ഷയ്‌ക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു. പോലീസ് മേധാവിക്ക് രണ്ട്...

രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മഞ്ചേരി കോടതിയുടെ ചുമതലയുള്ള നിലമ്പൂർ ജുഡീഷൽ ഫസ്‌റ്റ് ക്‌ളാസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നാംപ്രതി മുബഷിർ,...
- Advertisement -