പ്രതികരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈൻ
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് താൻ യുവതിയോട് സംസാരിച്ചതെന്നും വാക്കുകൾ മുറിവേൽപ്പിച്ചു...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ കടുത്ത പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച...
ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പഞ്ചായത്ത്- വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും....
‘വിസ്‌മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല’; മന്ത്രി വി ശിവൻകുട്ടി
കൊല്ലം: നിലമേലുള്ള വിസ്‌മയയുടെ വീട് സന്ദർശിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.
വിസ്‌മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ...
ഭാര്യ പോലീസിൽ പരാതി നൽകി; ടവറിൽ കയറി യുവാവ് തൂങ്ങിമരിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ ബിഎസ്‌എൻഎൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ഗണപതി എന്ന ശ്യാം കുമാർ (33) ആണ് മരിച്ചത്. ഇയാളെ താഴെയിറക്കാൻ പോലീസും ഫയർ...
‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്കായി തിരുവനന്തപുരത്ത് പുതിയ സംവിധാനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം...
ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.
പ്രതിയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍...
രോഗബാധ 12,078, പോസിറ്റിവിറ്റി 10.37%, മരണം 136
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,16,507 ആണ്. ഇതിൽ രോഗബാധ 12,078 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,469 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 136 പേർക്കാണ്....







































