Wed, Aug 19, 2026
37 C
Dubai

തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് തെന്നല ബാലകൃഷ്‌ണപിള്ളക്ക് അന്ത്യാഞ്‌ജലിയര്‍പ്പിച്ചുളള പോസ്‌റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലൂടെയും...

അന്താരാഷ്‍ട്ര യോഗ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: അന്താരാഷ്‍ട്ര യോഗ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ജൂണ്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നാളെ രാവിലെ 8 മണിക്കാണ് ഉൽഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍...

വിഴിഞ്ഞം കടലില്‍ യുവതിയുടെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പെട്രോളിംഗിന് പോയ തീരദേശ പോലീസാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്...

‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ച പോലീസ് ഓഫിസറെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്‌തമാക്കി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ.  പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംസ്‌ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്...

സ്വത്ത് തര്‍ക്കം; പത്തനംതിട്ടയില്‍ മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ മര്‍ദിച്ചു

പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പത്തനംതിട്ട വലഞ്ചുഴിയിൽ വൃദ്ധന് ക്രൂരമര്‍ദനം. തോണ്ട മണ്ണില്‍ റഷീദി(75)നാണ് മകനിൽ നിന്നും മരുമകളിൽ നിന്നും ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്‌ക്ക്‌...

‘സംസ്‌ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിക്കുന്നു’; കുഞ്ഞാലിക്കുട്ടി

മലപ്പുറം: നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്‌തംഭിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ ഇടപെടേണ്ട...

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം...

പാർട്ടി ഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്‌

തിരുവനന്തപുരം: പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ളോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കും. വീടുകൾ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. ബ്ളോക്കിന്...
- Advertisement -