Thu, Aug 20, 2026
36 C
Dubai

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്‌ച; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്‌ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ സാഹചര്യം അനുകൂലമാകുമ്പോൾ ഉടൻ തന്നെ തുറക്കാമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപന...

ബ്ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത് ചികിൽസയിലുള്ളത് 50 പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ബ്ളാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത് 50 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 73 പേര്‍ക്കാണ് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്....

ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വാക്‌സിന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും...

സംസ്‌ഥാനത്ത്‌ യാത്രാ നിരക്ക് കൂട്ടണമെന്ന് ബസുടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാനാണ് ബസുടമകളുടെ തീരുമാനം. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രം...

പൊതുഇടങ്ങള്‍ തുറക്കാനുള്ള മാനദണ്ഡം സർക്കാർ വ്യക്‌തമാക്കണം; കെ സുധാകരൻ

തിരുവനന്തപുരം: മദ്യശാലകള്‍ തുറന്നിട്ടും ആരാധനായലങ്ങള്‍ അടച്ചിടുന്നതിന്റെ യുക്‌തി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും അടക്കമുള്ള പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന്...

രോഗബാധ 11,361, പോസിറ്റിവിറ്റി 10.22%, മരണം 90

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,11,124 ആണ്. ഇതിൽ രോഗബാധ 11,361 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,147 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 90 പേർക്കാണ്....

കൊടകര കുഴൽപ്പണ കേസ്; സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

തൃശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശേരി സ്വദേശിയായ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം; രാജ്യവ്യാപകമായി പ്രതിഷേധിച്ച് ഐഎംഎ

തിരുവനന്തപുരം: ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎംഎ പ്രതിനിധികളും കെജിഎംസിടിഎ,...
- Advertisement -