തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്‌കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച്...
കെപിസിസി ആസ്‌ഥാനത്തെ കോവിഡ് മാനദണ്ഡ ലംഘനം; വീഴ്‌ച സമ്മതിച്ച് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ സ്‌ഥാനമേൽക്കൽ ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായമെന്ന് വിഡി...
സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ് ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ് കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്.
യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും...
കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ്; പ്രതിഷേധവുമായി സംഘടനകൾ; സംഘർഷം
കൊല്ലം: കരാറുകാർ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചു. നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സ്‌ഥലത്ത് പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണി മുതലാണ് കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധ സാധ്യത നിലനിൽക്കുന്നതിനാൽ...
ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട...
ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ
കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ്...
ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു
കവരത്തി: സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം. റവന്യൂ ആക്‌ട് പ്രാബല്യത്തിൽ വരുന്നതിന് മുൻപ് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിൻമാറ്റം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ...
സർവകലാശാല പരീക്ഷകൾ ജൂൺ 28 മുതൽ; മാർഗനിർദ്ദേശങ്ങളായി
തിരുവനന്തപുരം: സർവകലാശാലകളിലെ അവസാന സെമസ്‌റ്റർ പരീക്ഷകൾ ജൂൺ 28 മുതൽ ആരംഭിക്കും. ബി.എഡ് അവസാന സെമസ്‌റ്റർ പരീക്ഷകൾ അതിന് മുൻപ് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് ചാൻസലർമാരുമായി നടത്തിയ...







































