Thu, Aug 20, 2026
34 C
Dubai

മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും; ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല

തിരുവനന്തപുരം: അൺലോക്കിന്റെ ഭാഗമായുള്ള ഇളവുകൾ സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്നും ഔട്ട്‍ലെറ്റുകളിൽ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം. ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല. ടിപിആർ...

10 കോടിയുടെ ബിയർ നശിച്ചു; വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്ന് ബാറുടമകൾ

കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്‌ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ്...

മുട്ടിൽ മരംകൊള്ള; പ്രതിപക്ഷ നേതാവും സംഘവും സന്ദർശനം നടത്തും

വയനാട്: ജില്ലയിൽ വിവാദ മരംമുറി നടന്ന സ്‌ഥലങ്ങൾ പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിക്കും. ടിഎന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നി...

ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്‌ഥാപിച്ചു; ഇളവുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: ഒന്നര മാസത്തെ വീടിനുള്ളിലെ ലോക്ക്‌ഡൗൺ ജീവിതം ഏറെക്കുറെ അവസാനിച്ചു. സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രോഗതീവ്രതയുടെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകൾ വന്നത്....

കുഴല്‍പ്പണക്കേസ്; ധര്‍മരാജൻ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം

തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ധര്‍മരാജനോട് ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ ഇരിങ്ങാലക്കുട ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ...

പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്ളസ്‌ടു പ്രാക്‌ടിക്കല്‍ പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ഉചിതമാണോ എന്ന് വിദ്യാഭ്യാസ...

പാലത്തായിക്കേസ്; പത്‌മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്

കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്‌ഥാന പ്രസിഡണ്ട്...

കൊടകര കുഴല്‍പ്പണ കവര്‍ച്ച; 10 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 10 പ്രതികളുടെയും ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നിലവില്‍ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍...
- Advertisement -