കടൽക്കൊല കേസ് അവസാനിപ്പിച്ചു; 10 കോടി രൂപ കേരളത്തിന് കൈമാറും
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി. കേസിൽ നഷ്‌ടപരിഹാരമായി നൽകാനുള്ള 10 കോടി രൂപ ഇറ്റലി...
കടുത്ത പ്രതിസന്ധി; കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കടകൾ അടച്ചിട്ട് ലോക്ക്ഡൗൺ നീട്ടുന്നതിന് എതിരെ വ്യാപാരികൾ രംഗത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാപാരികൾക്ക് നൽകിയത് വൻ കടബാധ്യതയാണ്. തൊഴിൽ മാത്രമല്ല, തൊഴിലിനായി മുടക്കിയ...
ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി; ട്രാക്ക്മാന് ദാരുണാന്ത്യം
തൃശൂർ: ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരൻ കൊല്ലപ്പെട്ടു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് ദാരുണസംഭവം നടന്നത്.
രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി...
പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും
കൊല്ലം: പത്തനാപുരത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവം സംസ്‌ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രദേശത്ത് എടിഎസും സംസ്‌ഥാന പോലീസും ഇന്ന് സംയുക്‌ത പരിശോധന നടത്തും. സ്‍ഫോടക വസ്‌തുക്കൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര...
നെൻമാറയിൽ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും
പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ്...
കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുള്ള കേസ് നടപടികൾ തീർപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ന്. ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ...
കുഴൽപ്പണ കേസ്; ധർമരാജന് പണം തിരിച്ച് നൽകരുതെന്ന് പോലീസ് റിപ്പോർട്
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്‌സ്‌മെന്റിന്റെയോ അന്വേഷണം കഴിയാതെ ധർമരാജന് പണം തിരിച്ച് കൊടുക്കരുതെന്ന് പോലീസിന്റെ റിപ്പോർട്. നഷ്‌ടപ്പെട്ട മൂന്നരകോടിയിൽ പോലീസ് കണ്ടെടുത്ത ഒന്നേകാൽ കോടി രൂപ തിരിച്ച് നൽകണമെന്നായിരുന്നു...
മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തൃശൂർ: മരംമുറി കേസിൽ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഇന്ന് തൃശൂരിൽ യോഗം ചേരും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന...







































