‘പ്രഫുൽ പട്ടേലിന് ഏകാധിപതിയുടെ സ്വരം’; ഹൈബി ഈഡൻ എംപി
കൊച്ചി: യുഡിഎഫ് എംപിമാരെ കാണാൻ സമയം അനുവദിക്കാതിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. ഏകാധിപതിയുടെ സ്വരത്തോടെയാണ് അദ്ദേഹം കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ...
മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം...
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം...
മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്‌ഡ്
പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്‌ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ്...
ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്‌റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകളുടെ ട്രയൽ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ജൂൺ 18 വരെയാണ് ട്രയൽ നീട്ടിയത്. ഇതോടെ ജൂൺ ആദ്യവാരം...
പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും
തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്‌ഥാന വ്യാപകമായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും. സംസ്‌ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം.
സംസ്‌ഥാന...
ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും; തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്‌ച വരെയാണ് ലോക്ക്‌ഡൗൺ.
പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്‌ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ...
ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വർധനവാണിത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്...
കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിൽസയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ...







































