എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ
കൊച്ചി: രമ്യ ഹരിദാസിനെതിരെ വധഭീഷണിയെന്ന ആരോപണത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യാ ഹരിദാസിനെ നിശബ്‌ദയാക്കാമെന്ന് കരുതേണ്ട. പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുക്കണമെന്ന്...
തൃശൂരിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ...
രമ്യ ഹരിദാസിനെതിരെ വധഭീഷണി; ആരോപണം നിഷേധിച്ച് സിപിഐഎം
പാലക്കാട്: രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് സിപിഐഎം ആലത്തൂർ പ്രാദേശിക നേതൃത്വം. ഇത്തരം പരാതികള്‍ എംപിയുടെ സ്‌ഥിരം രീതിയാണെന്നും സിപിഐഎം ആരോപിച്ചു. വധഭീഷണി മുഴക്കിയിട്ടില്ലെന്നും സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍...
ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്
പാലക്കാട്: ആലത്തൂർ എംപി രമ്യാ ഹരിദാസിന് നേരെ വധഭീക്ഷണിയെന്ന് പരാതി. ആലത്തൂരിലെ സിപിഎം പ്രവർത്തകർക്ക് എതിരെയാണ് എംപി പരാതി നൽകിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. തന്നെ റോഡിൽ...
രോഗബാധ 11,584, പോസിറ്റിവിറ്റി 12.24%, മരണം 206
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 94,677 ആണ്. ഇതിൽ രോഗബാധ 11,584 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 17,856 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 206 പേർക്കാണ്....
ലൈംഗിക ആരോപണം; മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍
തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്. വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിൽ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത...
റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി
ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്.
മൊഴി രേഖപ്പെടുത്താൻ...
അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഐഷ സുല്‍ത്താനക്ക് എതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു....







































