Thu, Aug 20, 2026
40 C
Dubai

അധികാര ഭ്രാന്ത് പിടിച്ച ഭരണാധികാരികൾ; ഐഷക്കെതിരായ നടപടിയിൽ വിമർശനവുമായി വിഎം സുധീരൻ

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയും സംവിധായികയുമായ ഐഷ സുല്‍ത്താന​ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഐഷ സുല്‍ത്താന​ക്ക് എതിരെ പരാതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുധീരന്‍ പറഞ്ഞു....

സ്വകാര്യ വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

തൃശൂർ: തൃശൂരിലെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്‌സിനേഷൻ ക്യാംപിൽ വാക്‌സിന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്‌സിനേഷൻ ക്യാംപിൽ കോവിഷീൽഡ് വാക്‌സിന് 1350 രൂപയാണ്...

മുട്ടിൽ മരംമുറി; അന്വേഷണത്തിനായി വിജിലൻസ്- വനം ഉദ്യോസ്‌ഥരടക്കം വിപുലമായ സംഘം

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ അടങ്ങുന്ന വലിയ സംഘത്തിനാകും ഇനി മുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ...

വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നൽകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി...

ബാലവേല; കളമശേരി മാലിന്യ നിർമാർജന കേന്ദ്രത്തിന്റെ കരാറുകാർക്കെതിരെ കേസ്

കൊച്ചി: കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന് പോലീസ് കണ്ടെത്തൽ. കേന്ദ്രത്തിന്റെ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ളാസ്‌റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം. അതിഥി തൊഴിലാളികളുടെ...

റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്നില്ല, എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; മന്ത്രി

തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു....

ഫ്‌ളാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

കൊച്ചി: ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പീഡനത്തിന് ഇരയായവർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് പണം...

തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയരാക്കണം; സർക്കുലർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആരോഗ്യ...
- Advertisement -