വിദ്യാർഥികൾ ടിസി ആവശ്യപ്പെട്ടാൽ നിഷേധിക്കരുത്; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർഥികൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ടാൽ സ്‌കൂൾ അധികൃതർ അത് നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാർഥി ആവശ്യപ്പെട്ടാൽ ടിസി നൽകാൻ എല്ലാ സ്‌ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില...
‘കളിക്കാം, ചിരിക്കാം, കൂട്ടുകൂടാം’; സര്‍ഗവസന്തം 2021 ‘ഇ-കൂട്ടം’ മണ്‍സൂണ്‍ ക്യാംപിന് തുടക്കം
തിരുവനന്തപുരം: കുട്ടികളുടെ ലോക്ക്ഡൗൺ ദിനങ്ങൾ സന്തോഷപ്രദമാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2021, ഇ-കൂട്ടം ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാംപിന് തുടക്കം. പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ-വനിതാ ശിശുവികസന...
തൃശൂരിൽ 84 തേക്ക് തടികൾ പിടികൂടി; കണ്ടെടുത്തത് പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ടവ
തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്‌ടപ്പെട്ട തേക്ക് തടികൾ പിടികൂടി. 84 കഷ്‌ണം തേക്ക് തടികളാണ് പൂമലയിൽ നിന്നും പിടികൂടിയത്. പട്ടയ ഭൂമിയിൽ നിന്ന് നഷ്‌ടപ്പെട്ട ഇവയ്‌ക്ക് ഏകദേശം 3 ലക്ഷം...
ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂർണമായും മംഗലാപുരത്തേക്ക്; ആറ് നോഡല്‍ ഓഫിസർമാരെ നിയോഗിച്ചു
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം പൂര്‍ണമായും മംഗലാപുരം തുറമുഖം വഴിയാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസർമാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ നിയമിച്ചു. ബേപ്പൂർ അസിസ്‌റ്റന്റ് ഡയറക്‌ടർ സീദിക്കോയ അടക്കമുള്ള ആറു പേരെയാണ്...
‘ഇതൊന്നും കൃഷ്‌ണദാസ് അറിയരുത്’; സുരേന്ദ്രനുമായുള്ള പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത
കണ്ണൂർ: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്‌ദരേഖ പുറത്ത്. സികെ ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ...
രോഗബാധ 13,832, പോസിറ്റിവിറ്റി 12.72%, മരണം 171
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,734 ആണ്. ഇതിൽ രോഗബാധ 13,832 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 18,172 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 171 പേർക്കാണ്....
മുട്ടിൽ മരം മുറി: സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് പങ്ക്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട്, മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ആയിരം...
മുട്ടിൽ മരംമുറി; വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐ നേതൃത്വം
തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സിപിഐ സംസ്‌ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥ തലത്തിലാണ് വീഴ്‌ച ഉണ്ടായതെന്നാണ്...







































