Thu, Aug 20, 2026
35 C
Dubai

പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: പതിവ് പോലെ ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 34 പൈസയാണ് വില. തിരുവനന്തപുരത്ത്...

‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്

കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പോലീസിനെ സമീപിക്കണമെന്ന്...

സംസ്‌ഥാനത്ത് നാളെയും മറ്റെന്നാളും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നാളെയും മറ്റെന്നാളും (ശനി, ഞായർ) കടുത്ത നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അവശ്യ മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല....

മുട്ടിൽ മരംകൊള്ള: ‘ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഉന്നതതല സമിതി അന്വേഷിക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള...

പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടീസ്

ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ അവകാശലംഘന നോട്ടീസ് നൽകി ഇടത് എംപിമാർ. എളമരം കരീം, ബിനോയ്‌ വിശ്വം, എംവി ശ്രേയാംസ് കുമാർ, വി ശിവദാസൻ, കെ സോമപ്രസാദ്,...

വാക്‌സിന് വേണ്ടിയുള്ള കേരളത്തിന്റെ ആഗോള ടെൻഡറിൽ ആരും പങ്കെടുത്തില്ല

കൊച്ചി: കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. മറ്റ് സംസ്‌ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാനായിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ...

നെൻമാറയിൽ പെൺകുട്ടിയെ 10 വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോ‌ർട് നൽകാൻ കമ്മീഷൻ നെൻമാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്. നെൻമാറ അയിലൂരിലാണ്...
- Advertisement -