25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്കായി നീക്കിവെച്ചതെന്തിന്; കേന്ദ്രത്തോട് തോമസ് ഐസക്ക്
തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കാരിന്...
രോഗബാധ 9,313, പോസിറ്റിവിറ്റി 13.2%, മരണം 221
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 70,569 ആണ്. ഇതിൽ രോഗബാധ 9,313 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 21,921 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 221 പേർക്കാണ്....
സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം 16 വരെ തുടരും. വെള്ളിയാഴ്‌ച കൂടുതല്‍ കടകള്‍ തുറക്കാമെന്നും സർക്കാർ വ്യക്‌തമാക്കി. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍...
വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന ആരോപണത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കെ സുരേന്ദ്രന്...
കൊടകര കുഴൽപ്പണക്കേസ്; ഒത്തുതീർപ്പിന് നീക്കമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിലേക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന, സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളും ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കേസും ഒത്തുതീർക്കാൻ ശ്രമം നടക്കുകയാണെന്ന്...
കൊല്ലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച 5 പേർ അറസ്‌റ്റിൽ
കൊല്ലം: ജില്ലയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച 5 പേര്‍ അറസ്‌റ്റില്‍. സംസ്‌ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്‌ഡിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പെടെ...
ഭക്ഷ്യക്കിറ്റ് വിതരണം; കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും കിട്ടുന്നില്ലെന്ന് ജിആർ അനിൽ
തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്‌ഥാന സര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും മന്ത്രി...







































