Sat, Aug 22, 2026
37 C
Dubai

ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യ സ്‌ഥാനത്ത് എത്തിക്കുന്ന...

സൗമ്യയുടെ കുടുംബത്തോടൊപ്പം സർക്കാർ; മകന്റെ പേരിൽ പണം നിക്ഷേപിക്കും

തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. സൗമ്യയുടെ മകന്റെ പേരിൽ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്‌ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ...

നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാന സിംഹവും വിടപറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ഏക ലയൺ സഫാരി പാര്‍ക്കായ തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടപറഞ്ഞു. 21 വയസുള്ള പെണ്‍സിംഹം ബിന്ദുവാണ് ഓര്‍മയായത്. സിംഹങ്ങള്‍ ഇല്ലാതായതോടെ വനം വകുപ്പിന് കോടികളുടെ...

മുന്നോക്ക സമുദായ പട്ടിക; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച്‌ എന്‍എസ്‌എസ്. ഹൈക്കോടതി ഉത്തരവുപ്രകാരം 2021 ഏപ്രില്‍ 23നകം സര്‍ക്കാര്‍ മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. എന്നാല്‍ പട്ടിക ഇതുവരെ...

മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, 'ആനവണ്ടി' എന്ന പേരും ഇനി മുതൽ കേരളത്തിന്‌ സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര്...

രോഗബാധ 19,661, പോസിറ്റിവിറ്റി 15.3%, മരണം 213

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,525 ആണ്. ഇതിൽ രോഗബാധ 19,661 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,708 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 213 പേർക്കാണ്....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്‌ച വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ...
- Advertisement -