കുഴൽപ്പണ കേസ്; പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീട്ടിൽ പരിശോധന. പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ഒരു കോടി രൂപയാണ് കേസിൽ ഇതുവരെ കണ്ടെടുത്തത്. ശേഷിക്കുന്ന...
ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാല; മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"ലക്ഷദ്വീപിൽ കാവി അജണ്ടകളും കോർപറേറ്റ്...
ബ്ളാക്ക് ഫംഗസ്; രോഗവ്യാപന കാരണം കണ്ടെത്താൻ മെഡിക്കൽ ഓഡിറ്റിന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് രോഗ വ്യാപനത്തിന്റെ കാരണം കണ്ടെത്തലും സൂക്ഷ്‌മ പരിശോധനയും ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ഓഡിറ്റിന് തുടക്കം. സംസ്‌ഥാന മെഡിക്കൽ ബോർഡിന് കീഴിൽ 20 വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ സംഘത്തെയാണ് മെഡിക്കൽ...
ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്,...
സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അനാഥരായത് 42 കുട്ടികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടപ്പെട്ട് അനാഥരായത് 42 കുട്ടികൾ. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇവരെ കണ്ടെത്തിയത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറി. കൂടാതെ ഉടൻ തന്നെ സുപ്രീം...
ഇരുട്ടടിയായി ഇന്ധനവില; വീണ്ടും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ താൽകാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന ഇപ്പോൾ തുടർച്ചയായി ഉയരുകയാണ്....
ലക്ഷദ്വീപിന് സംസ്‌ഥാനത്തിന്റെ ഐക്യദാര്‍ഢ്യം; നിയമസഭ നാളെ പ്രമേയം പാസാക്കും
തിരുവനന്തപുരം: ലക്ഷദ്വീപിന് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായി കേരളം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കരണങ്ങൾക്കും ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന തീരുമാനങ്ങൾക്കുമെതിരെ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും....
കെകെ രമക്കെതിരെ നടപടിയില്ല; നിയമസഭാ സ്‌പീക്കർ
തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചടങ്ങിനിടെ ബാഡ്‌ജ് ധരിച്ചെത്തിയ വിവാദത്തിൽ വടകര എംഎൽഎ കെകെ രമക്കെതിരെ നടപടി ഉണ്ടാകില്ല. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയിൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്‌പീക്കർ എംബി രാജേഷ്...








































