ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം വിവേചനം തന്നെയെന്ന് പാലോളി മുഹമ്മദ് കുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. 80:20 അനുപാതം എൽഡിഎഫ് സർക്കാരല്ല കൊണ്ടു വന്നതെന്ന് അദ്ദേഹം...
ബിജെപിയിൽ ഫണ്ട് തിരിമറി; മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പില്‍ കേരളത്തിനായി 400 കോടിയോളം രൂപ കേന്ദ്രം നല്‍കിയതായി സൂചനയുണ്ട്....
തിരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കി അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തിയെന്നാണ് പരാതി.
ഓൾ...
ആർഎസ്‌പിയിൽ പൊട്ടിത്തെറി; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു
കൊല്ലം: ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ആറ് മാസത്തേക്കാണ് അവധി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം പാര്‍ട്ടി നേതൃത്വത്തോടും, മുന്നണിയോടുമുള്ള...
കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 വയസുകാരൻ ഉൾപ്പടെ 4 പേർ മരിച്ചു
ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരൻ ഉൾപ്പടെ നാലുപേർ മരിച്ചു. ശനിയാഴ്‌ച പുലർച്ചെ 3.50ഓടെയാണ് അപകടം.
കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്...
ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം; തുടർ നടപടികൾ ചർച്ച ചെയ്യും
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവർച്ചാ കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ബിജെപി സംസ്‌ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്....
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയേക്കും. എന്നാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകിയിരുന്നു. ഇതുകൂടി...








































