Sat, Aug 22, 2026
40 C
Dubai

രോഗബാധ 28,798, പോസിറ്റിവിറ്റി 19.95%, മരണം 151

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,372 ആണ്. ഇതിൽ രോഗബാധ 28,798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 35,525 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 151 പേർക്കാണ്....

തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്‌ഥാനാർഥികളുടെ സ്‌ളിപ്പ് നൽകാൻ പോലും...

കേരള എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 24ന്

തിരുവനന്തപുരം: 2021ലെ കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്‌സ്, കെമിസ്‌ട്രി), ഉച്ചക്ക് 2.30 മുതൽ...

കോവിഡ്; പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച്. ഇതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ...

കോൺഗ്രസിൽ ഡിസിസി പുനസംഘടന; താഴേത്തട്ട് മുതൽ അഴിച്ചുപണി

ന്യൂഡെൽഹി: കേരളത്തിൽ ഡിസിസി പുനസംഘടനയ്‌ക്ക് എഐസിസി തീരുമാനം. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ ഡിസിസി പ്രസിഡണ്ടുമാരെയും മാറ്റുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കും യുഡിഎഫ് കൺവീനർ സ്‌ഥാനത്തേക്കും പുതിയ ആളുകൾ...

സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാർ എല്ലാ ദിവസവും; വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനിയിൽ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് കാലത്ത്...

മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടത്തും മഴ കനക്കുന്നതിനിടെ 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ്...

കൊടകര കുഴൽപ്പണ കേസ്; 9 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നുമാണ് മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെടുത്തത്. തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനക്ക്...
- Advertisement -