Sat, Aug 22, 2026
38 C
Dubai

ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണവകുപ്പ്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ...

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങളായ മണക്കാട്, കമലേശ്വരം, കല്ലടിമുക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതമാണിതെന്നും ഉടനടി...

കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാം സ്‌ഥാനമേൽക്കും. നിലവിൽ കിഫ്ബി സിഇഒയാണ്. മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന എൻ പ്രഭാവർമ്മയാണ് മീഡിയ വിഭാഗം സെക്രട്ടറി. ശാസ്‌ത്ര സാങ്കേതിക വിഭാഗം ഉപദേശകൻ എംസി ദത്തനെ...

പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കണം; കേരളത്തിൽ നാളെ വെൽഫെയർ പ്രതിഷേധം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പ്രട്ടേലിനെ കേന്ദ്രം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ആയിരത്തിൽപരം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടി...

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; മഹിളാ വിഭാഗം അധ്യക്ഷയാക്കുമെന്ന് സൂചന

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് എൻസിപിയിൽ ചേർന്നു. കോട്ടയത്ത് വെച്ചാണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന്...

തൃശൂരിൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 10 പേർക്ക് പങ്കെടുക്കാം

തൃശൂർ: ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തൃശൂരിൽ നാളെ മുതൽ ഇളവുകൾ. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് ബുധൻ,...

രോഗബാധ 29,803, പോസിറ്റിവിറ്റി 20.84%, രോഗമുക്‌തി 33,397

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,43,028 ആണ്. ഇതിൽ രോഗബാധ 29,803 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 33,397 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 177 പേർക്കാണ്....

ദ്വീപ് ജനതയെ ഭീതി മുക്‌തമാക്കാന്‍ ഇടപെടണം; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം

കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററുടെ ജനജീവിതം ദുസഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്‌ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദ്വീപ്, കുറ്റകൃത്യങ്ങള്‍...
- Advertisement -