വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശത്ത് പഠിക്കാനും...
ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കോൺഗ്രസ് വിട്ട ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പതിനൊന്നരക്ക് വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. ലതികാ സുഭാഷിന് അർഹമായ പരിഗണന നൽകുമെന്ന് അവരെ...
കള്ളപ്പണക്കേസ്; ബിനീഷിന്റെ ജാമ്യഹരജി ജൂൺ 2ന് പരിഗണിക്കും
ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി കർണാടക ഹൈക്കോടതി ജൂൺ 2ന് പരിഗണിക്കും.
ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് തന്റെ...
കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു
തിരുവനന്തപുരം: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് നിലച്ചിട്ട് അഞ്ച് മാസം പിന്നിടുന്നു. കേന്ദ്രത്തിന്റെ വീഴ്‌ചയെ തുടർന്ന് താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. ഏകദേശം അഞ്ച് മാസത്തോളമായി സോഷ്യൽ ഓഡിറ്റ്...
താൽക്കാലിക പരിഹാരം; തിരുവനന്തപുരത്ത് മൂന്നരലക്ഷം ഡോസ് വാക്‌സിനെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് വാക്‌സിൻ കൂടി തിരുവനന്തപുരത്ത് എത്തി. കോവിഷീല്‍ഡ് വാക്‌സിനാണ് എത്തിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണിത്.
മേഖലാ സ്‌റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിൻ...
സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; പോർമുഖത്ത് എംബി രാജേഷും പിസി വിഷ്‌ണുനാഥും
തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്.
രാവിലെ ഒൻപത് മണിക്കാണ്...
ലക്ഷദ്വീപിനായി രാജ്യം ഒരുമിച്ചു പോരാടണം; ഇപി ജയരാജൻ
കോഴിക്കോട്: ലക്ഷദ്വീപ് സമൂഹത്തെ ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. ഒരു ജനവിഭാഗത്തിന്റെ അസ്‌ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് അഡ്‌മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം...
ലക്ഷദ്വീപ് വിഷയം; സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്ന് തോമസ് ഐസക്ക്
കൊച്ചി: ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ...








































