സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യം; ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്ന നടപടികൾ സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടികൾ തീർത്തും അപലപനീയമാണ്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന്...
പട്ടേലിന്റെ നിയമ പരിഷ്‌കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്‌ട്രപതിക്ക് കത്ത്
കോഴിക്കോട്: ലക്ഷദ്വീപിന്റെ സാമൂഹ്യജീവിതവും ആവാസ വ്യവസ്‌ഥയും തകര്‍ക്കുന്ന തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോദ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവൻ എംപി. ദ്വീപുനിവാസികളെ സമാധാന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും എംപി...
രോഗവ്യാപനം കുറക്കാൻ ലോക്ക്ഡൗൺ സഹായിച്ചു; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ ലോക്ക്ഡൗൺ സഹായിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറക്കുന്നതിനും രണ്ടുമൂന്ന് ആഴ്‌ചകൾ കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന്...
രോഗബാധ 17,821, പോസിറ്റിവിറ്റി 20.41%, രോഗമുക്‌തി 36,039
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,331 ആണ്. ഇതിൽ രോഗബാധ 17,821 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 36,039 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 196 പേർക്കാണ്. ഇന്നത്തെ...
‘രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്നു’; ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ലക്ഷദ്വീപിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനങ്ങളുടെ സമാധാനപരമായ ജീവിതരീതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ. സംഘപരിവാർ അജണ്ട അഡ്‌മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുകയാണ് കേന്ദ്രം. രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന നടപടി...
ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം
തുറവൂർ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്‌റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14ആം വാർഡ് കൊല്ലശ്ശേരി...
ബ്‌ളാക്ക് ഫംഗസ്; സംസ്‌ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്‌ളാക്ക് ഫംഗസ് (മ്യൂക്കോർ മൈക്കോസിസ്) രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. കേരളത്തിൽ ഇതുവരെ 44 പേർക്കാണ് ബ്‌ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്. നിലവിൽ 35 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിൽ...
പാലാരിവട്ടം കേസ്; പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികൾക്ക് എതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർക്ക് എതിരായ കുറ്റപത്രം സമർപ്പിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രതികൾക്ക് എതിരെ...








































